o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു*



ന്യൂമാഹി പരിമഠം ബാലകൃഷ്ണയിൽ (മഠത്തിൽ) ജാനകി അമ്മ (82) അന്തരിച്ചു. 


ഭർത്താവ് റിട്ട .പ്രധാനാധ്യാപകൻ പരേതനായ എം.സി. ബാലകൃഷ്ണൻ.


 മക്കൾ: രാധാകൃഷ്ണൻ (റിട്ട. മാതൃഭൂമി, കണ്ണൂർ), സുഭദ്ര, മുരളീധരൻ (റിട്ട. ജെ. എസ്., എ. ഇ. ഒ. ഓഫീസ്, തലശ്ശേരി), റജിന, അംസുജ (സുജ).


 മരുമക്കൾ: രമണി (നടുവത്തൂർ, കൊയിലാണ്ടി), ഭാസ്കരൻ (റിട്ട. മലബാർ ദേവസ്വം ബോർഡ്, ലോകനാർകാവ്, വടകര), സിന്ധു, അധ്യാപിക, പെരിങ്ങാടി എൽ.പി). , ഒ.എം. നാരായണൻ (റിട്ട.പോസ്റ്റ് മാസ്റ്റർ), പ്രേമൻ (പ്രവാസി).


 സഹോദരി: തങ്കം കണ്ടോത്ത്, കൊല്ലം, കൊയിലാണ്ടി).


 ശവസംസ്കാരം  ഇന്ന് (ഏപ്രിൽ 1 ചൊവ്വാഴ്ച) 11.30 ന് പരിമഠം വീട്ടുവളപ്പിൽ.


 സഞ്ചയനം വെളളിയാഴ്ച.


Post a Comment

Previous Post Next Post