o മാഹി പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം വിഷുമഹോത്സവം ഏപ്രിൽ 4 ന് ആരംഭിക്കും
Latest News


 

മാഹി പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം വിഷുമഹോത്സവം ഏപ്രിൽ 4 ന് ആരംഭിക്കും

 *മാഹി പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം വിഷുമഹോത്സവം ഏപ്രിൽ 4 ന് ആരംഭിക്കും* 



മാഹി: പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം വിഷുമഹോത്സവം  2025 ഏപ്രിൽ 4  വെള്ളിയാഴ്ച

ഉച്ചയ്ക്ക് 12.00 നും 12.30 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ

ക്ഷേത്ര കർമ്മി ചിങ്കാളിൻ്റവിട  എൻ. പുരുഷോത്തമൻ എന്നവരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രനിർവ്വാഹകസഭ കൊടിയേറ്റ കർമ്മം   നിർവ്വഹിക്കും

വൈകു. 5 മണിക്ക്

: കോൽക്കളി (ചിത്രൻ ഗുരുക്കളുടെ നേതൃത്വത്തിൽ)


6:35: ദീപാരാധന

7 മണിക്ക്: സന്ധ്യാമേളം (ഉദയകുമാർ ഗുരുക്കളുടെ നേതൃത്വത്തിൽ)


8 മണിക്ക്: ദേവി ഗാനവും നൃത്തവും (ഹരിദാസൻ ഗുരുക്കളുടെ നേതൃത്വത്തിൽ)


തുടർന്ന് :കൊത്തിവെപ്പ് കർമ്മം


2024 ഏപ്രിൽ 7 (1200 മീനം 24) തിങ്കളാഴ്ച


7.30 ന്: സാംസ്കാരിക സമ്മേളനം

2024-25 അധ്യായന വർഷത്തിൽ അരയസമുദായത്തിൽപ്പെട്ട എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച് തുടർ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും ക്ഷേത്രം വക മെറിറ്റ് സ്കോളർഷിപ്പ് വിതരണം 


2024-25 ലെ ഏറ്റവും കൂടുതൽ തൊഴിൽ തരക് നൽകിയ മത്സ്യബന്ധന സ്ഥാപനത്തിന് പ്രോത്സാഹനസമ്മാനം

 ക്ഷേത്രനിർവ്വാഹക സഭ  വിതരണം ചെയ്യും


തുടർന്ന് മെഗാതിരുവാതിര


2025 ഏപ്രിൽ 8 (1200 മീനം 25) ചൊവ്വാഴ്ച‌


വൈകു. 5 മണിക്ക്


: കോൽക്കളി


വൈകു: 5.30 ന്


: നിവേദ്യം വരവ് (കാവേരി അമ്മൻ്റവിട തറവാട്ടിൽ നിന്നും)


6:35ന്: ദീപാരാധന


7 മണിക്ക്: സന്ധ്യാമേളം


8 മണിക്ക്: ദേവി ഗാനവും നൃത്തവും


തുടർന്ന്: കൊത്തിവെപ്പ് കർമ്മം

2025 ഏപ്രിൽ 9 (1200 മീനം 26) ബുധനാഴ്ച്ച


രാവിലെ 8 മണിക്ക് :


കലവറ നിറയ്ക്കൽഘോഷയാത്ര

 വളവിൽ ശ്രീ അയ്യപ്പക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.


വൈകു: 5.30 ന്: നിവേദ്യം വരവ് (തുക്കിടി തറവാട്ടിൽ നിന്ന്)


രാത്രി 9 മണിക്ക് :പ്രാദേശിക കലാകരന്മാരായ കുട്ടികൾ അണിനിരക്കുന്ന നൃത്ത സംഗീത വിരുന്ന്


നാട്ടുകേളി


2025 ഏപ്രിൽ 10 (1200 മീനം 27) വ്യാഴാഴ്ച


ഉച്ചയ്ക്ക് 12 മണിക്ക് : അന്നദാനം


രാത്രി 9.30 :കൊച്ചിൻ ചന്ദ്രകാന്തയുടെ  നാടകം


ഉത്തമൻ സങ്കീർത്തനം


2025 ഏപ്രിൽ 11 (1200 മീനം 28) വെള്ളിയാഴ്ച


ഉച്ചയ്ക്ക് 12 മണിക്ക് : അന്നദാനം


രാത്രി 9 മണിക്ക് :ഫ്ളൈവേഴ്‌സ് ടി.വി, മഴവിൽ മനോരമ സിനിഫെയിം ആക്ടർ & സിംഗർ നൗഫൽ റഹ്‌മാൻ


നയിക്കുന്ന കണ്ണൂർ സംഗീത് ഓർക്കസ്ട്ര KSO MUSIC BAND


അവതരിപ്പിക്കുന്ന

ഗാനമേള


2025 ഏപ്രിൽ 12 (1200 മീനം 29) ശനിയാഴ്ച


ഉച്ചയ്ക്ക് 12 മണിക്ക്:അന്നദാനം


6:30ന്: ദീപാരാധന


7.30ന് : പാൽ എഴുന്നള്ളത്ത് 

രാത്രി 10.30 ന് :ദേവി ഗാനവും നൃത്തവും


രാത്രി 12 മണിക്ക് :


ക്ഷേത്രവാദ്യസംഘത്തിന്റെ പാണ്ടിമേളത്തിന്റെയും, താലപ്പൊലിയേന്തിയ ബാലിക - ബാലൻമാരും അണിനിരക്കുന്ന


കർപ്പൂര താലപ്പൊലി. എഴുന്നള്ളത്ത്


2025 ഏപ്രിൽ 14 (1200 മേടം 01) തിങ്കളാഴ്ച


പുലർച്ച 2 മണിക്ക്


വിഷുക്കണി


കണിപ്പാട്ട്


തുടർന്ന്


: വിഷുകൈനീട്ടം


വൈകു: 3 മണിക്ക് :


ദേവിഗാനവും നൃത്തവും


തുടർന്ന്


: കൊത്തിവെപ്പ് കർമ്മം കോൽക്കളി

Post a Comment

Previous Post Next Post