*SSF മഞ്ചക്കൽ യൂനിറ്റിന്റെ നേതൃത്വത്തിൽ ബദ്ർ അനുസ്മരണവും മജ്ലിസുൽ ബദ്റും സംഘടിപ്പിച്ചു.*
*മാഹി : SSF മഞ്ചക്കൽ യുണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മജിലിസുൽ ബദ്റിന് അബ്ദുൽ ഗഫൂർ അഹ്സനി, മുഹമ്മദ് നസീബ് മുഈനി എന്നിവർ നേതൃത്വം നൽകി.ദുആ സദസ്സിൽ ആഫിള് അബ്ദുൽ ഖാദർ അസ്ഹരി, മുഹമ്മദലി ദാരിമി, ഹംസ മുസ്‌ലിയാർ, സക്കരിയ സഖാഫി, താജുദ്ദീൻ, ഗഫൂർ മണ്ടോളി, നാസർ മണ്ടോളി, മമ്മുട്ടി, നൗഷാദ്, റിയാസ്, ഹാരിസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു. ബദ്റിന്റെ നാൾവഴികളെക്കുറിച്ച് കേൾക്കാനും പ്രാർത്ഥനയിൽ പങ്കെടുക്കാനുമായി നിരവധി വിദ്യാർത്ഥികളും പ്രവർത്തകരും പങ്കെടുത്തു. ദുആക്ക് ശേഷം ഭക്ഷണം കഴിഞ് പിരിഞ്ഞ സദസ്സ് SSF മഞ്ചക്കൽ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ജിയാസ്, പ്രസിഡന്റ് റെസിൻ, അബ്ദു റഹ്മാൻ, ജാസിഫ്, മുഹമ്മദ് സൈൻ എന്നിവർ ചേർന്ന് നിയന്ത്രിച്ചു.*
Post a Comment