o സി ഇ ഭരതൻ അനുസ്മരണം
Latest News


 

സി ഇ ഭരതൻ അനുസ്മരണം

 

സി ഇ ഭരതൻ അനുസ്മരണം



മാഹി തിലക് മെമ്മോറിയൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതുച്ചേരി മുൻ മന്ത്രി CE ഭരതൻ അനുസ്മരണം  കെ ഹരീന്ദ്രൻ അദ്ധ്യക്ഷതയിൽ കീഴന്തൂർ പത്മനാഭൻ  ഉദ്ഘാടനം ചെയ്തു.

 ഐ അരവിന്ദൻ  പി.പി വിനോദ് തുടങ്ങിയവർ സംസാരിച്ചു. ഷാജു കാനത്തിൽ സ്വാഗതവും കെ എം പവിത്രൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post