നിര്യാതനായി
ന്യൂമാഹി: മാഹി പാലം ഹിറാ സെന്ററിന് അടുത്തുള്ള "സറീനാസ്" ൽ താമസിക്കുന്ന വാഴയിൽ കുന്നുമ്മൽ എം. വി. മുഹമ്മദ് ഷാഹിദ് (62) നിര്യാതനായി.
വർഷളോളം ദുബായ് നയിഫിൽ ടെയിസ്റ്റി റസ്റ്റോറന്റ്, മാഹി റസ്റ്റോറന്റ് എന്നിവ നടത്തിയിരുന്നു.
പരേതരായ കുഞ്ഞഹമ്മദിന്റെയും, സാറോമ്മയുടേയും മകനാണ്.
ഭാര്യ: റഹമ്മത്ത് ചങ്കരോത്ത് (ചൊക്ലി).
മക്കൾ: ഷാഹിൻ (ഷനൂ - ഒമാൻ), പരേതരായ ഫജാസ്, ഷജാസ്, സഹൽ.
ജാമാതാവ്: ഷനൂബ് ചന്ദ്രോത്ത് കുനിയിൽ (ഒമാൻ).
സഹോദരങ്ങൾ: സഫിയ, സറീന, സലീം, താജുദ്ദീൻ, പരേതയായ സുഹറ.
ജനാസ നിസ്കാരം: ഇന്ന് വെള്ളിയാഴ്ച (21/03/2025) ജുമാ നിസ്കാരത്തിന് ശേഷം മാഹി പാലം മാടോൾ ജുമാ മസ്ജിദിൽ.
ശേഷം ഖബറടക്കം: ന്യൂ മാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.
Post a Comment