Home അന്തരിച്ചു MAHE NEWS March 16, 2025 0 അന്തരിച്ചുമാഹി: പന്തക്കൽ മാടാച്ചേരി ലക്ഷ്മിയമ്മ (83) അന്തരിച്ചു.ഭർത്താവ് : പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ. മക്കൾ : ഗീത, സതി, ഷാജി (ഗൾഫ്), റീത്ത. സഹോദരി : പരേതയായ കുഞ്ഞി പാർവതി. മരുമക്കൾ:പങ്കജാക്ഷൻ,രാജീവൻ (പൂനെ), ഷീബ, പരേതനായ ബാലഗോപാലൻ
Post a Comment