ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
മാഹി:ചാലക്കര റസിഡന്റ്സ് വെൽഫേർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
അച്ചമ്പത്ത് നീലാംബരിയിൽ
പ്രസിഡണ്ട് പ്രസന്നസോമന്റെ അദ്ധ്യക്ഷതയിൽ പള്ളൂർ പൊലീസ് എസ്.ഐ..സി.വി.റെനിൽകുമാർ ഉദ്ഘാടനം ചെയ്യു
ചാലക്കര പുരുഷു, വി ശ്രീധരൻ മാസ്റ്റർ എം.പി. ശിവദാസ്, മുഹമ്മദലി,
രവീന്ദ്രൻ കളത്തിൽ, പി.വി.ചന്ദ്രദാസ് ,
ഷാജി പിണക്കാട്ട്, , അനുപമ സഹദേവൻ സംസാരിച്ചു.
പ്രസിഡണ്ട് ഷെൽമിശ്രീജിത്ത് സ്വാഗതവും, ഗീത അച്ചമ്പത്ത് നന്ദിയും പറഞ്ഞു. സംഗീത വിരുന്നും അരങ്ങേറി.

Post a Comment