ജനറൽ വർക്കേഴ്സ് യുനിയൻ തലശ്ശേരി ഏറിയാ കൺവെൻഷൻ
ജനറൽ വർക്കേഴ്സ് യുനിയൻ തലശ്ശേരി ഏറിയാ കൺവെൻഷൻ പി.പി. സനലിന്റെ അദ്ധ്യക്ഷതയിൽ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി ടി.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മീറ്റി മെമ്പർമാരായ പി.പി.ഗംഗാധരൻ, അരവിന്ദാക്ഷൻ. സി., എസ്.കെ.വിജയൻ, രാജീവൻ. പി.പി. എന്നിവർ സംസാരിച്ച. പ്രമേയങ്ങൾ.
നിലവിൽ ലഭിച്ച് കൊണ്ടിരിക്കുന്ന പെൻഷൻ കാലോചിതമായി പരിഷ്കരിച്ച് 3000 രൂപയാക്കുക, ക്ഷേമനിധി അംഗങ്ങൾ ആയ പുരുഷ തൊഴിലാളികൾക്കും വിവാഹ സഹായം നല്ക.

Post a Comment