o *കലാഗ്രാമത്തിൽ അവധിക്കാല കലാപരിശീലന ക്ലാസ്സ്*
Latest News


 

*കലാഗ്രാമത്തിൽ അവധിക്കാല കലാപരിശീലന ക്ലാസ്സ്*


*കലാഗ്രാമത്തിൽ അവധിക്കാല കലാപരിശീലന ക്ലാസ്സ്*




മാഹി: മലയാള കലാഗ്രാമം അവധിക്കാല കലാപരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. ചിത്രകല, ഡോക്യുമെന്ററി, അഭിനയ കളരി: നാടൻ പാട്ട്, കുരുത്തോല കളരി, ഒറിഗാമി , ശാസ്ത്ര നിർമ്മാണം, കരകൗശലം, ശിൽപ്പകല, കൊളാഷ് വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകും. നാല് മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക്പങ്കെടുക്കാം. കാലത്ത് 9.30 മുതൽ വൈ 4.30 വരെയാണ് ക്ലാസ്സുകൾ. ഏപ്രിൽ 5 നകം പേര് രജിസ്റ്റർ ചെയ്യണം ഏഴാം തരം മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുളള കുട്ടികൾക്ക് ഏപ്രിൽ 28, 29, 30 തിയ്യതികളിൽ ശിൽപ്പ നിർമ്മാണ കേമ്പ് നടത്തും. ഏപ്രിൽ 23 നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് രജിസ്ട്രാർ അറിയിച്ചു.


Post a Comment

Previous Post Next Post