o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു


മരണപ്പെട്ടു



മാഹി:ഫ്രഞ്ച് പെട്ടിപ്പാലം അർശാ നയിൽ താമസിക്കും തട്ടാന്റെവിട അബ്ദുള്ള (77) മരണപ്പെട്ടു 


രാവിലെ 9.30ന്ന് വീട്ടീന്ന് അടുത്തുള്ള മുബാറക് പള്ളിയിൽ വെച്ച് മയ്യിത്ത് നിസ്കാരം, തുടർന്ന് കല്ലാപ്പള്ളിയിൽ കബറടക്കം. 

ഭാര്യമാർ: പരേതയായ ആശാരിന്റെവിട സുബൈദ.റാബിയ. 

മക്കൾ അബ്ദുൽ ഗഫൂർ സലാല.Dr ഫയാസ് UK.നസറി. നിഷാദ. റഹ്മത്ത് അ ർഷിദ.

 മരുമക്കൾ റഫീഖ് യുവർ ചോയ്സ്. ഇംതിയാസ് ഒമാൻ. ഫസൽ ഒമാൻ. നബീൽഒമാൻ. ജസീന. ഷാഹില.

Post a Comment

Previous Post Next Post