മരണപ്പെട്ടു
മാഹി മൈതാനത്തിന് സമീപം വാസു നിവാസിൽ പരേതരായ കുമാരന്റെയും മാധവിയുടെയും മകൾ മൈഥിലി (86 ) മരണപ്പെട്ടു
പരേതനായ ലക്ഷ്മണനാണ് ഭർത്താവ്
മക്കൾ :ശശികല ശോഭ, ഷൈലജ, പ്രഭ
മരുമക്കൾ :ദാസൻ, പ്രകാശൻ, പ്രേംരാജ്, സുരേഷൻ
സഹോദരങ്ങൾ :പത്മാവതി,സത്യവതി. പരേതരായ കമലാക്ഷി ,യശോദ,സുനീതി,ലീല,കൗസു , ബാലകൃഷ്ണൻ , സരള ,
ശവസംസ്ക്കാരം ഉച്ചക്ക് 12 മണിക്ക് പൂഴിത്തല സമുദായ ശ്‌മശാനത്തിൽ വച്ചു നടക്കുന്നതാണ്......
Post a Comment