തണൽമരം ചാരിറ്റബ്ൾ ട്രസ്റ്റ് അഴിയൂർ, നിർധന കുടുംബങ്ങൾക്ക് റമളാൻ കിറ്റ് കൈമാറി.
രക്ഷാധികാരി ഷംസുദ്ധീൻ മനയിൽ, വനിത വിംഗ് കൺവീനർ ഫൗസിയയ്ക്ക് വിതരണത്തിനായി കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. സിക്രട്ടറി സാലിം പുനത്തിൽ, ഷാജിത് കൊട്ടാരത്തിൽ, ഹുസ്സൈൻ കെ പി, അലി എരിക്കിൽ, നാസർ എൻഎൻപി, ഹമീദ് എരിക്കിൽ,ജസീല, റജില, റാജിഷ, ഹൈറുന്നിസ സംബന്ധിച്ചു
Post a Comment