o നോമ്പ് തുറ സംഘടിപ്പിച്ചു
Latest News


 

നോമ്പ് തുറ സംഘടിപ്പിച്ചു

 നോമ്പ് തുറ സംഘടിപ്പിച്ചു



ന്യൂമാഹി: പുന്നോൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് ഹാളിൽ നോമ്പുതുറ സത്കാരം സംഘടിപ്പിച്ചു. കെ.പി. നൗഷാദ് ഉദ്ഘാടനം ചെയ്തു. ബേങ്ക് സെക്രട്ടറി കെ.വി. സന്തോഷ് കുമാർ, പ്രസിഡൻ്റ് കെ.പി. രഘുരാമൻ ഡയറക്ടർ കെ.എ. രത്നകുമാർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post