വൈദ്യുതി വിതരണം
20-03-2025 ന് വ്യാഴായ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന ഇസ്റ്റ് പളളൂർ, പള്ളൂർ വയൽ, ചാലക്കര, മുക്കുവൻ പറമ്പ്, പെട്ടിപ്പാലം, എന്നി മുഴുവൻ പ്രദേശങ്ങളിലും കാലത്ത് 7-30 മണി മുതൽ 9-30 മണി വരെയും ഇരട്ട പിലാക്കുൽ , നാമത്ത് റോഡ്, ഗ്രാമത്തി, പാറാൽ, ചെമ്പ്രാ , ഇടയിൽ പിടിക, പന്തക്കൽ, മൂലക്കടവ് എന്നി പ്രദേശങ്ങളിൽ കാലത്ത് 7-30 മണി മുതൽ വൈകുന്നേരം 3 മണി വരെയും വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment