o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി* 



മാഹി: മഞ്ചക്കൽ സെമിത്തേരി റോഡ് " ജ്യോതി " യിൽ  ആർ എം രാജേന്ദ്രൻ (65) നിര്യാതനായി

(റിട്ട.മാഹി കോ-ഓപ്പറേറ്റീവ് ബാങ്ക്)


പരേതനായ പാട്യം കുമാരൻ മാസ്റ്ററുടെയും, ജാനകിയുടെയും മകനാണ്


ഭാര്യ :ജ്യോതി

മക്കൾ:റെജ് ദേവ്, ദേവ്ദത്ത്

സഹോദരങ്ങൾ: സുരേന്ദ്രൻ ,മഹേന്ദ്രൻ, സുജാത,സജീന്ദ്രൻ, പരേതനായ ജയചന്ദ്രൻ


സംസ്കാരം ഇന്നുച്ചയ്ക്ക് 2 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ നടക്കും

Post a Comment

Previous Post Next Post