Home പ്രതിഷേധ പ്രകടനം നടത്തി MAHE NEWS February 06, 2025 0 *പ്രതിഷേധ പ്രകടനം നടത്തി*കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ ബജറ്റിനെതിരെ മാഹിയിൽ സിഐടിയു കർഷക സംഘം സംയുക്തമായി ടൗണിൽ പ്രകടനം നടത്തി. ഹാരിസ് പരന്തിരാട്ട്, കെപി നൗഷാദ്, മനോഷ് കുമാർ എന്നിവർ സംസാരിച്ചു.
Post a Comment