ജലീൽ നിര്യാതനായി
മാഹി: ചൂടിക്കോട്ട മുജാഹിദ് പള്ളിക്ക് മുൻ വശം പി എ ഹൗസിൽ ജലീൽ (57) അബുദാബിയിൽ നിര്യാതനായി. പി.എ.അബ്ദുറഹ്മാന്റെയും (അസ്രു ക്കാക്ക)ചൊക്ലി കാട്ടില പീടികയിൽ സുലൈഖയുടെയും മകനാണ്. ഭാര്യ: കറുപ്പയിൽ സുമയ്യ. മക്കൾ: അമിയ (ഖത്തർ), അസിഫ് എന്ന ആച്ചു, അയ്ദ, ആലിയ. മരുമകൻ: സെമിൽ കാരക്കുനിയിൽ .
സഹോദരങ്ങൾ: റജുല (ജിദ്ദ ), ആഷിഖ്, പരേതനായ ആഷിഫ് .

Post a Comment