o കടൽ മണൽ ഖനനത്തി നെതിരെ മാഹി ഉൾപ്പെടെയുള്ള തീരദേശ പ്രക്ഷോഭ പരിപാടികൾ വിജയിപ്പിക്കുക*
Latest News


 

കടൽ മണൽ ഖനനത്തി നെതിരെ മാഹി ഉൾപ്പെടെയുള്ള തീരദേശ പ്രക്ഷോഭ പരിപാടികൾ വിജയിപ്പിക്കുക*

 *കടൽ മണൽ ഖനനത്തി നെതിരെ മാഹി ഉൾപ്പെടെയുള്ള തീരദേശ  പ്രക്ഷോഭ പരിപാടികൾ വിജയിപ്പിക്കുക* 



മാഹി.

കേന്ദ്ര സർക്കാറിന്റെ കടൽ മണൽ ഖനനത്തിനെതിരെ മാഹി ഉൾപ്പെടെയുള്ള കേരള സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഫെബ്രുവരി 27ന് നടക്കുന്നതീരദേശ ഹർത്താൽ വിജയിപ്പിക്കുന്നതിന് വേണ്ടിയും, പ്രസ്തുത പരിപാടിയുടെ പ്രചരണാർത്ഥം ഫെബ്രുവരി 26ന് മാഹിയിൽ എത്തുന്ന വാഹന ജാഥക്ക് നൽകുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടിയും, മാഹിയിൽ വിളിച്ചു ചേർത്തസംയുക്ത മത്സ്യ തൊഴിലാളിസംഘടനകളായ 

സി.ഐ.ടി.യു.

ഐ.എൻ.ടി.യു.സി, 

എസ്.ടി.യു. ഫിഷ്മാർച്ചന്റ്അസോസിയേഷൻ,എന്നീ

സംഘടനകളുടെ യോഗം വളവിൽ ബീച്ച് ഗ്രൗണ്ടിൽ 

ചേർന്നു. പ്രസ്തുത പ്രക്ഷോഭ  പരിപാടികൾ വമ്പിച്ച വിജയമാക്കാൻ തീരുമാനിച്ചു.

യു.ടി.സതീശൻ, സ്വാഗതം പറഞ്ഞു.

വി.വിജയൻ അധ്യക്ഷത വഹിച്ചു.

പി.പി.വിനോദൻ,

പി.യൂസുഫ്,

ഹാരിസ് പരിന്തിരാട്ട്,

കെ.മോഹനൻ,

എ.വി.സലാം 

പി.പി.സുനിൽ 

തുടങ്ങിയവർ സംസാരിച്ചു

സംഘാടക സമിതി ഭാരവാഹികളായി (ചെയർമാൻ)വി.വിജയൻ (വൈസ് ചെയർമാൻ)

വി.മോഹനൻ,

സി.വി.സമീർ,

(ജനറൽ കൺവീനർ)

യു.ടി സതീശൻ,

(കൺവീനർ)

എം ആനന്ദൻ, 

വി.സുനിൽ,

(ട്രഷറർ)

എ.വി.സലാം,

എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post