രംഗോലി ഫെസ്റ്റ്
ഗവൺമെൻറ് എൽ പി സ്കൂൾ ചെറുകല്ലായി വാർഷിക ആഘോഷം രംഗോലി ഫെസ്റ്റ് മാഹി റീജിണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനൂജ അധ്യക്ഷയായി. സമഗ്ര ശിക്ഷ എ.ഡി.പി.സി ഷിജു പി മുഖ്യ ഭാഷണം നടത്തി. പ്രധാന അധ്യാപകൻ കെ കെ മനീഷ്, പി.ടി.എ പ്രസിഡൻ്റ് വിജേഷ് പി പി, ശോകിത വിനാേദ്, മുഹമ്മദലി കെ കെ, വിജിനകുമാരി പി, ബി അനുശ്രീ എന്നിവർ സംസാരിച്ചു

Post a Comment