നിര്യാതനായി
പുന്നോൽ :പരേതരായ കേളോത്ത് പഞ്ചാര അബൂബക്കറിന്റെയും ആന സുലൈഖയുടെയും മകനായ ആന ഫസൽ (62) നിര്യാതനായി.
പടിക്കലക്കണ്ടി ചെറിയത് ഷീബയാണ് ഭാര്യ.
മകൻ സഹൽ (ദുബായ് ).
സഹോദരങ്ങൾ ഫൈറോസ്,ഫഹദ് ആന (ഖത്തർ)
മയ്യത്ത് നിസ്കാരവും കബറടക്കവും ബദർ മസ്ജിദ്( തായലപ്പള്ളി ) ജുമുഅക്ക് ശേഷം 1.45ന്
Post a Comment