*ഭാരതീയവിചാരകേന്ദ്രം സ്ഥാനീയസമിതി സമ്മേളനം ഫിബ്രവരി 8 ന്*
മാഹി : ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയസമിതി സമ്മേളനം ഫിബ്രവരി 8 ന് വെള്ളിയാഴ്ച വൈകുന്നേരം 4.00 മണിക്ക് ചെമ്പ്ര സുബ്രമണ്യ ക്ഷേത്രം ഹാളിൽ വച്ചു നടക്കും.
സമ്മേളനത്തിൽ പഞ്ചപരിവർത്തനം എന്ന വിഷയത്തെ ആസ്പദമാക്കി രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ വിഭാഗ് വ്യവസ്ഥാ പ്രമുഖ് സജീവൻ മാസ്റ്റർ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കും.
തുടർന്ന് ചർച്ചയും പുതിയ ഭാരവാഹി പ്രഖ്യാപനവും ഉണ്ടാകും.
Post a Comment