Home നിര്യാതനായി MAHE NEWS January 09, 2025 0 നിര്യാതനായിന്യൂമാഹി :മർഹൂം കോട്ടക്കാരന്റവിട ഹംസയുടെയും പുഴക്കര കുനിയില്‍ സഫിയ എന്നവരുടെയും മകൻ സമീർ (59) നിര്യാതനായി.മയ്യിത്ത് നിസ്ക്കാരം നാളെ രാവിലെ 09:00 മണിക്ക് മാടോൾപള്ളിയിൽ ഖബറടക്കം കല്ലാപ്പള്ളിയിൽ.സഹോദരങ്ങൾ സാഹിന, സമീന, സഫീർ.
Post a Comment