o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



ന്യൂമാഹി : പെരിങ്ങാടി തായക്കണ്ടിയിലെ കെ പി അലി (89) നിര്യാതനായി.

ഭാര്യ : താഴെക്കണ്ടി ജമീല

 

മക്കൾ: സാലിഹ,നസിഹ,ഫസിഹ.

മരുമക്കൾ: കുഞ്ഞിക്കല്ലായിൽ അഷ്‌റഫ്(പെരിങ്ങാടി)

കെ പി ബഷീർ(ഇടയിൽ പീടിക), പി നാസർ പുന്നോൽ(ദമാം)


മൃതദേഹം    വേലായുധൻ മൊട്ട മിനാർ പള്ളിക്ക് സമീപമുള്ള മകളുടെ ഇശൽ എന്ന വീട്ടിൽ

ജനാസ നിസ്കാരം ഇന്ന്‌ വൈകുന്നേരം 5 മണിക്ക് മിനാർ പള്ളിയിൽ,തുടർന്ന് പെരിങ്ങാടി ജമാഅത്തു പള്ളിയിൽ ഖബറടക്കം 


Post a Comment

Previous Post Next Post