o ഷാഫിപറമ്പിൽ എം.പി മാങ്ങോട്ടുംകാവ് ക്ഷേത്രം സന്ദർശിച്ചു
Latest News


 

ഷാഫിപറമ്പിൽ എം.പി മാങ്ങോട്ടുംകാവ് ക്ഷേത്രം സന്ദർശിച്ചു

 ഷാഫിപറമ്പിൽ  എം.പി  മാങ്ങോട്ടുംകാവ്  ക്ഷേത്രം  സന്ദർശിച്ചു



പെരിങ്ങാടി ശ്രീ മാങ്ങോട്ടുംകാവ്ക്ഷേത്രത്തിൽ ഇന്ന് (14/01/25) കാലത്ത് 8 മണിക്ക്  ഷാഫി പറമ്പിൽ   എം.പി സന്ദർശിച്ചു ക്ഷേത്രത്തിന് മുൻവശത്തുള്ള  റോഡ്  ഇൻ്റർലോക്ക്  

ചെയ്യുവാനും  ക്ഷേത്രകുളം നവീകരിച്ച്  നിർമ്മിക്കുവാനും ആവശ്യപ്പെട്ട്  ക്ഷേത്ര ഭാരവാഹികൾ നിവേദനം നല്കി 


 ക്ഷേതക്കുളം എംപി സന്ദർശിച്ചു 

പെരിങ്ങാടി  റെയിൽവേ  ഓവർബ്രിഡ്ജ്  നിർമ്മാണം തുടങ്ങി  വിവിധ  ആവശ്യങ്ങൾ  ഉന്നയിച്ച് കൊണ്ടുള്ള  നിവേദനങ്ങൾ  ജനങ്ങളിൽ നിന്ന് എം പി  സ്വീകരിച്ചു  

ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ ഒ വി സുഭാഷ്, കൊള്ളുമ്മൽ ഷാജി, സുധീർ കേളോത്ത്, സത്യൻ കോമത്ത്, പവിത്രൻ കൂലോത്ത് എന്നിവർ എം പി യെ ക്ഷേത്ര അങ്കണത്തിൽ സ്വികരിച്ചു

UDF നേതാക്കളായ ടി എച്ച് അസ്ലം, വി കെ അനിഷ് ബാബു,പിസി റിസാൽ, സുലൈമാൻ കിഴക്കയിൽ, പഞ്ചായത്തംഗം ഫാത്തിമ കുഞ്ഞി തയ്യിൽ, ഷാഹിദ് അഹമ്മദ്, പി കെ സുനിത, അജിത കെ.ടി, സാബിർ കെ, ഇബ്രാഹിം കുട്ടി ടി എച്ച്, ഷറഫുദ്ധീൻ വയലക്കണ്ടി എന്നിവർ എം പി യോടൊപ്പം ഉണ്ടായിരുന്നു

Post a Comment

Previous Post Next Post