ഫാഫി പറമ്പിൽ എം.പി. ന്യൂമാഹിയിൽ
ന്യൂമാഹി : ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടി ഷാഫി പറമ്പിൽ എം.പി. യു.ഡി.എഫ് സംഘത്തോടൊപ്പം വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്നു. 13 ന് രാവിലെ 7.45 ന് പുന്നോൽ കുറിച്ചിയിലെ റെയിൽ ഗെയിറ്റ് പരിസരം, 14 ന് രാവിലെ എട്ടിന് പെരിങ്ങാടി മാങ്ങോട്ടുംകാവ് ക്ഷേത്രപരിസരം, 8.15ന് മമ്മിമുക്ക് കോമോത്ത് പീടിക പരിസരം തുടങ്ങിയ ഇടങ്ങളിലാണ് സന്ദർശനം.

Post a Comment