ചെന്നൈയിൽ നിര്യാതനായി.
ചൊക്ലി:പ്രമുഖ വ്യവസായി മേക്കുന്ന് മത്തി പറമ്പ് റോഡിലെ പരേതനായ നെല്ലിക്ക അബ്ദുല്ല ഹാജിയുടെ മകൻ വി.പി.സിദ്ദീഖ് ( 57 ) ചെന്നൈയിൽ നിര്യാതനായി. കല്ലുള്ളതിൽ മസ്ജിദ് കമ്മിറ്റി പ്രസിഡന്റാണ്.
ഭാര്യ: അസ്മ കാരാളത്ത് (മണിയൂർ )
മക്കൾ: മുഹമ്മദ് സവാദ് നെല്ലിക്ക, സഹല .
സഹോദരങ്ങൾ: നെല്ലിക്ക ബഷീർ, ആയിശ, കദീശ, ജമീല, ഫൗസിയ, സുബൈദ, റസിയ, പരേതനായ ഉമ്മർ , ഖബറടക്കം ഇന്ന് (ബുധൻ) രാവിലെ ഒലിപ്പിൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ .

Post a Comment