വരിക്കാരുടെ ലിസ്റ്റ് ഏറ്റുവാങ്ങി
ന്യൂമാഹി:സി.ഐ.ടി.യു.വിൻ്റെ മുഖ മാസികയായ സി.ഐ.ടി.യു. സന്ദേശത്തിന്റെ വരിക്കാരുടെ ലീസ്റ്റ് ന്യൂമാഹിയിൽ ചേർന്ന പൊതുയോഗത്തിൽ വെച്ച് ഏറ്റ് വാങ്ങി. സി.ഐ.ടി.യു ഏറിയാ സെക്രട്ടറി എ. രമേശ് ബാബു നിർമ്മാണ തൊഴിലാളി യൂനിയൻ ഏറിയാ സെക്രട്ടറി വി.പി. വിജേഷിൽ നിന്ന് ഏറ്റ് വാങ്ങി. ഏറിയാ പ്രസിഡണ്ട് പനോളി സുരേഷ്ബാബു അദ്ധ്യക്ഷ്യം വഹിച്ചു. എസ്.കെ.വിജയൻ, കെ. രാജൻ. സംസാരിച്ചു.

Post a Comment