എം ടി അനുസ്മരണം നടന്നു
പുരോഗമന കലാസാഹിത്യ സംഘം മാഹിയുടെ ആഭിമുഖ്യത്തിൽ എം ടി അനുസ്മരണം നടന്നു വിനയൻ പുത്തലത്ത് സ്വാഗതം പറഞ്ഞു അടിയേരി ജയരാജൻ അധ്യക്ഷനായി
ഡോ.എ.വത്സലൻ,ഉത്തമ രാജ് മാഹി,മുഹമ്മദലി എ സി.എച്ച്,പി.സി.എച്ച് ശശിധരൻ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി
എം ടി. തിരക്കഥയും സംവിധാനവും നിർവ്വഹിച്ച വിവിധ സിനിമകളുടെ പ്രദർശനവും നടന്നു.
Post a Comment