o കുട്ടികളും മനുഷ്യാവകാശവും പ്രഭാഷണം സംഘടിപ്പിച്ചു
Latest News


 

കുട്ടികളും മനുഷ്യാവകാശവും പ്രഭാഷണം സംഘടിപ്പിച്ചു

 കുട്ടികളും മനുഷ്യാവകാശവും പ്രഭാഷണം സംഘടിപ്പിച്ചു.



മാഹി : എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മഹെയിലെ (ഗവ. ഫ്രഞ്ച് ഹെെ സ്കൂൾ മാഹി ) യൂത്ത് ആൻ്റ് ഇക്കോ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളും മനുഷ്യാവകാശവും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. പ്രധാന അധ്യാപകൻ ഒ എം ബാലകൃഷ്ണൻ അധ്യക്ഷനായി. പുതുച്ചേരി ബാലാവകാശ കമ്മീഷൻ അംഗം അഡ്വ: പ്രസീന ശ്രീജിത്ത് ക്ലാസുകൾക്ക് നേതൃത്വം നൽകി. ജയിംസ് സി ജോസഫ്, സുഗന്ധി, പോൾ ഷിബു, അനുവിന്ദ് കെ, കാർത്തികേയൻ കെ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post