o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

മരണപ്പെട്ടു



ഈസ്റ്റ്‌ പള്ളൂർ   നെല്ലിയാടട്ട് കളരി ഭഗവതി ക്ഷേത്രത്തിനു സമീപം നെല്ലിയാട്ടിൽ ജിഥേഷ് (51) മരണപ്പെട്ടു.

അച്ഛൻ : പരേതനായ പത്മനാഭൻ 

അമ്മ :സതി.

 ഭാര്യ: സജ്ന.

 മകൾ: വേദജിഥേഷ് .

 സഹോദരൻ: സരീഷ്


സംസ്കാരം : ഇന്ന്  (7-1-25) ചൊവ്വാഴ്ച  രാത്രി  8 മണിക്ക് വീട്ടുവളപ്പിൽ.




Post a Comment

Previous Post Next Post