അന്തരിച്ചു
ചൊക്ളി :പരേതരായ കാത്താണ്ടി ആയിഷയുടെയും പറക്കാട്ട് മൊയിതുവിന്റെയും മകൻ ചൊക്ളി പെരിയാണ്ടി സ്കൂളിന് സമീപത്തെ ബുസ്താനിൽ കാത്താണ്ടി അബ്ദുൽ റസാക്ക് (72) അന്തരിച്ചു
ഭാര്യ: നസീമ.
മക്കൾ: ഷംന, ഷാനി, ഷാദ്,ഷഹീർ, ഷർമിന
മരുമക്കൾ: ഷബീർ,നൂറ,മുർഷിദ,നഫ്ഹ, ഹാഷിർ.
സഹോദരങ്ങൾ :ഫാത്തിമ, പരേതനായ മുസ്തഫ, അഷ്‌റഫ്, റഹീം
ഖബറടക്കം ളുഹർ നിസ്കാരത്തിനു ശേഷം സൈദർപള്ളിയിൽ.

Post a Comment