o മാടോൾ കുടുംബ ഖുർആൻ കോമ്പറ്റീഷനിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാന ചടങ്ങ് നടന്നു
Latest News


 

മാടോൾ കുടുംബ ഖുർആൻ കോമ്പറ്റീഷനിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാന ചടങ്ങ് നടന്നു

 മാടോൾ കുടുംബ ഖുർആൻ കോമ്പറ്റീഷനിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാന ചടങ്ങ് നടന്നു



മാടോൾ കുടുംബ ഖുർആൻ കോമ്പറ്റീഷനിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാന ചടങ്ങ് തലശ്ശേരി പെപ്പർ പാലസിൽ വെച്ച് നടന്നു.

ഈ പരിപാടിക്ക് നേതൃത്വം വഹിച്ച,  ഫാഷൻ ജ്വല്ലറി ഉടമയും മാടോൾ കുടുംബാംഗവുമായ പിഎം ഷമീർ വിജയികൾക്കുള്ള സ്വർണ്ണ സമ്മാനങ്ങൾ വിതരണം ചെയ്തു.

സഹോദരി ആബിദ മത്സരം നിയന്ത്രിക്കുകയും മുഖ്യ വിധികർത്താവുമായിരുന്നു. Cot മുഹമ്മദ്‌ അക്രo മാഷിന്റെ ഉൽബോധന പ്രഭാഷണത്തോടുകൂടി തുടങ്ങിയ പരിപാടിയിൽ മത്സരാർത്ഥികളെല്ലാം പങ്കെടുത്തു.

ഒന്നാം സമ്മാനർഹയായ dr. സിലിയ ബീച്ചു, രണ്ടാം സമ്മാനം സോന ആദിൽ, മൂന്നാം സമ്മാനം തൻസില മഹമൂദ് എന്നിവർക്ക് ഡയമണ്ട്  ആഭരണങ്ങളും മറ്റും വിതരണം ചെയ്തു.

മോരിക്കേപ്പ് ചെയർമാൻ നിഷിന് തസ്‌ലീമിന്റെ മാതാവും പിഎം ഷമീറിന്റെ മൂത്ത സഹോദരിയുമായ അസ്മാബി, സഹോദരൻ ബഷീർ, എന്നിവർ ഒന്നും രണ്ടും സമ്മാനങ്ങൾ വിതരണം ചെയ്തു.

മത്സരത്തിൽ പങ്കെടുത്തവർക്കെല്ലാം പ്രത്യേക സമ്മാനങ്ങളും നല്കി

 SK ഫാരിന് നന്ദി പറഞ്ഞു

Post a Comment

Previous Post Next Post