അറിയിപ്പ്
മാഹി സഹകരണ കോളേജുകളിലേക്ക് അഡ്മിനിസ്സ്റ്റേറ്റീവ് ഓഫീസർ, അക്കൗണ്ട്സ് മാനേജർ , ഓഫീസ് മാനേജർ, അക്കൗണ്ടന്റ്, എന്നീ പോസ്റ്റുകളിലേക്ക് ഒഴിവുകൾ നികത്താൻ വേണ്ടിയുള്ള എഴുത്ത് പരീക്ഷ ഈ വരുന്ന ജനുവരി മാസം 3 ആം തീയ്യതി 10 മണിക്ക് പള്ളൂർ നടവയലിൽ ഉള്ള ഹയർ എഡ്യൂക്കേഷൻ കോളേജിൽ വച്ചു നടക്കുന്നതാണ് പ്രസ്തുത പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർതഥികൾ ആ ദിവസം കൃത്യം 10 മണിക്ക് കോളേജിൽ എത്തി രജിസ്റ്റർ ചെയ്തു പരീക്ഷ എഴുതേണ്ടതാണ്. മൂന്നു വർഷത്തെ ജോലി പരിചയം ഉള്ളവർക്കും,മയ്യഴികാർക്കും മുൻഗണന.
സർട്ടിഫിക്കേറ്റ് പരിശോധനയും ഇന്റർവ്യൂവും അതിനുശേഷം നടക്കുന്നതായിരിക്കും. മാനേജ്മെന്റ് തീരുമാനം അന്തിമം. അന്വേഷണങ്ങൾക്കു ഓഫീസുമായി ബന്ധപെട്ടുക.
പ്രസിഡന്റ്
MCCIT mahe
Post a Comment