*ഓട്ടോയിൽ മറന്ന് വെച്ച മൊബൈൽ ഫോൺ തിരികെ എല്പിച്ച് മാതൃകയായി ഓട്ടോ ഡ്രൈവർ*
മാഹി: ഇൻഡോർ സ്റ്റേഡിയത്തിലെത്തി ചാലക്കര വുമൺ ഹോസ്റ്റലിലേക്ക് തിരികെ പോവുന്ന ആയുർവേദ ഹോസ്പിറ്റലിലെ വിദ്യാർത്ഥിനി പൂജയുടെ മൊബൈൽ ഫോണാണ് മാഹി പള്ളി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ മാഹി പാറക്കലിലെ പൂഴിയിൽ ഹൗസിൽ ജമാലിൻ്റെ ഓട്ടോയിൽ വെച്ച് മറന്നത്.
സ്റ്റാൻഡിലെത്തി ഉടമ ജമാലിൽ നിന്നും ഫോൺ തിരികെ വാങ്ങി
ഇതിന് മുമ്പും ഓട്ടോയിൽ നിന്ന് ലഭിച്ച ഫോൺ പോലീസ് സ്റ്റേഷനിൽ നല്കി മാതൃകയായിരുന്നു ജമാൽ

Post a Comment