o എംടിയുടെ പുസ്തകങ്ങൾ നൽകി
Latest News


 

എംടിയുടെ പുസ്തകങ്ങൾ നൽകി

 *എംടിയുടെ പുസ്തകങ്ങൾ നൽകി* 



മാഹി സ്പോർട് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ      "പുസ്തകം വായനക്കാരിലേക്ക് "  എന്ന ആശയത്തിൻ്റെ  ഭാഗമായി എംടി യുടെ പുസ്തകങ്ങളുടെ സമാഹാരം  കുമാരി തുഹിനാ ദേവ് മാഹി സ്പോർട്സ് ക്ലബ്ബിൻ്റെ ഭാരവാഹികൾക്കു കൈമാറി .


മയ്യഴി വൈദ്യുതി വകുപ്പിലെ മുൻ ജീവനക്കാരൻ .ജിനദേവിൻ്റെയും മയ്യഴിയിലെ വനിതാ സാമൂഹിക പ്രവർത്തക ശ്രീമതി പ്രേമകുമാരിയുടേയും മകളാണ്‌  തുഹിനാ ദേവ്.

വീടകത്തിൽ വച്ചു നടന്ന പരിപാടിയിൽ മാഹി സ്പോർട്സ് ക്ലബ്ബിന്നു വേണ്ടി ഭാരവാഹികൾ ശ്രീ.അടിയേരി ജയരാജൻ, കെ .സി .നികിലേഷ്,   പി.എ.പ്രദീപ് കുമാർ ,മനോഹരൻ അടിയേരി, സി.എച്ച് സതീശൻ,  മുഹമ്മദ് അലി സി.എച്ച് എന്നിവരെ കൂടാതെ .ജിനദേവ്.എം,  പ്രേമകുമാരിയും ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post