o കണ്ണൂരിൽ നിന്ന് പുതുച്ചേരിക്ക് വിമാനസർവീസ്
Latest News


 

കണ്ണൂരിൽ നിന്ന് പുതുച്ചേരിക്ക് വിമാനസർവീസ്

 കണ്ണൂരിൽ നിന്ന് പുതുച്ചേരിക്ക് വിമാനസർവീസ്



മാഹി:കണ്ണൂരിൽ നിന്നും പുതുച്ചരിയിലേക്ക് വിമാന സർവീസ് തുടങ്ങാനുള്ള നടപടി തുടങ്ങി. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലുള്ളവർക്ക് ഈ സർവ്വീസ് ഏറെ ഗുണകരമാകും. പുതുച്ചേരിയിലെഎല്ലാ വകുപ്പ് തലവന്മാരും മാഹിയിൽ വന്നു മാഹിയുടെ പ്രശ്നങ്ങൾ വിലയിരുത്തണമെന്ന് ഗവർണർ ഉത്തരവിട്ട സാഹചര്യത്തിൽ, വിമാന സർവീസ് പ്രയോജനം ചെയ്യും. മയ്യഴിയുടെ തലസ്ഥാനമായ പുതുച്ചേരിയിൽപെട്ടെന്ന് പോകേണ്ട ആളുകൾക്കും പുതിയ വിമാനം സഹായകമാവും.

Post a Comment

Previous Post Next Post