o അന്തരിച്ചു
Latest News


 

അന്തരിച്ചു

 


അന്തരിച്ചു

അഴിയൂർ: കൊറോത്ത് റോഡിലെ കിഴക്കേ പറമ്പത്ത് ചന്ദ്രന്റെ  മകൻ നിശോഭ് കെ പി ( 29) അന്തരിച്ചു. മാതാവ്: ശാന്ത സഹോദരങ്ങൾ: നിശാന്ത്‌ കെ പി, നിഖിൽ കെ പി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post