o ഇവിടെ വായനയുടെ വസന്തം
Latest News


 

ഇവിടെ വായനയുടെ വസന്തം

 ഇവിടെ വായനയുടെ വസന്തം  



ചോമ്പാല ; വായന ജനകീയമാക്കുന്നതിൻ്റെ ഭാഗമായി  ചോമ്പാല മഹാത്മാ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുക്കാളി ടൗണിലെ   ഗോപിമെമ്മോറിയൽ ബസ്സ് സ്‌റ്റോപ്പ്  വായനാ തുരത്താക്കി. . വായനാതുരുത്ത്  ബാല ചിത്രകാരൻ ഹർഷൽ ദിപ്തെ .ഉദ്ഘാടനം ചെയ്‌തു.പുസ്തകങ്ങൾ , പത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഇവിടെ വായനക്കാർക്ക് ലഭിക്കും.നവവത്സരത്തിൽ ആദ്യമേറ്റെടുത്തു നടപ്പാക്കുന്ന പരിപാടിയാണ് .. പ്രസിഡൻ്റ് നിജിൻലാൽ  അധ്യക്ഷത വഹിച്ചു  , വി കെ പ്രഭാകരൻ, മൊയ്തു അഴിയൂർ ,റീന രയരോത്ത്,, പ്രമോദ് മാട്ടാണ്ടി ,,പി  കെ  പ്രീത. , പി ബാബുരാജ്, പി പി ശ്രീധരൻ,,പ്രദീപ് ചോമ്പാല,,പി  വി  സുനീഷ്,, ബാബു ഹരിപ്രസാദ് , കെ എ സുരേന്ദ്രൻ,,  കെ. പി വിജയൻ, കെ  പി ഗോവിന്ദൻ,  പി  കെ ഗംഗാധരൻ  എന്നിവർ  സംസാരിച്ചു.

Post a Comment

Previous Post Next Post