നിര്യാതനായി.
അഴിയൂർ ചുങ്കം സ്റ്റേഷൻ റോഡിലെ കുയ്യാലിൽ കാളാണ്ടി പ്രകാശൻ (61) അന്തരിച്ചു
പരേതരായ കുയ്യാലിൽ നാണവിന്‍റെയും രോഹിണിയുടെയും മകനാണ്.
അവിവാഹിതനാണ്
സഹോദരങ്ങൾ. അശോകൻ, വിശാലു, പ്രേമി, സോമൻ, ഉഷ, പത്‌മിനി (പരേത)
സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment