o മെഡിക്കൽ ഉപകരണങ്ങൾ കൈമാറി
Latest News


 

മെഡിക്കൽ ഉപകരണങ്ങൾ കൈമാറി

 മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.



ചാലക്കര. എസ് വൈ എസ്, എസ് എസ് എഫ് ചാലക്കരയുണിറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി ചാലക്കരയിൽ നടന്ന  മത പ്രഭാഷണത്തിന്റെ സമാപന ദിവസമായ ഇന്നലെ FP Brothers വാട്സ്ആപ്പ് ഗ്രൂപ്പ്‌ 

ഫ്രഞ്ച് പെട്ടിപ്പാലം, SYS സാന്ത്വനം ചാലക്കരക്ക്  മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. FP Brothers വാട്സ്ആപ്പ് ഗ്രൂപ്പ്‌ അംഗം റഫീഖ് വട്ടൊത്തിൽ നിന്നും സഫ്‌വാൻ അബ്ദുൽ കരീം നൂറാനി ഏറ്റുവാങ്ങി. ചാലക്കരയിലെയും പരിസര പ്രദേശത്തെയും രോഗികൾക്ക് ആവശ്യമായ എയർ ബെഡ്, വീൽചെയർ പോലെയുള്ള ഉപകരണങ്ങൾ സാന്ത്വനം ചാലക്കരയുടെ നേതൃത്വത്തിൽ നൽകി വരുന്നു.ചടങ്ങിൽ sys സാന്ത്വനം ചാലക്കര കൺവീനർ ഫൈസൽ ഹാജി ആമിനാസ്, sys യൂണിറ്റ് പ്രസിഡന്റ് റുബീസ് ചാലക്കര,അസ്സു ഹാജി കുനിയിൽ,അഷ്‌കർ സഖാഫി ഗൂടല്ലൂർ, ഇസ്മായിൽ ഹാജി റാസ്മില്ല എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post