*നിര്യാതയായി*
തിരുവണ്ണൂർ :
പരേതനായ കെ.പി.അബൂബക്കർ (മാഹി വ്യാപാരി ) ഭാര്യ ന്യൂമാഹി വയലിൽ പറമ്പത്ത് കദീജ (90) തിരുവണ്ണൂർ മകളുടെ "സെറിൻ" വസതിയിൽ നിര്യാതയായി.
മക്കൾ: വി പി. സലിം, മഹ്റൂഫ്, ഹുമയൂൺ കബീർ,ഷെമീമ, മറിയം. മരുമക്കൾ: കെ എം. മുസ്തഫ( എഞ്ചിനീയർ), സുഹറ, നസീമ, സബിത,പരേതനായ
ടി സുബൈർ.
ഖബറടക്കം
കണ്ണംപറമ്പ് പള്ളിയിൽ.
Post a Comment