o പോലീസുകാർക്ക് ഇലക്ഷൻ ഡ്യൂട്ടി അലവൻസ് ,യൂണിഫോം അലവൻസും പൊങ്കലിനോടനുബന്ധിച്ച് വിതരണം ചെയ്യും - എ നമശിവായം*
Latest News


 

പോലീസുകാർക്ക് ഇലക്ഷൻ ഡ്യൂട്ടി അലവൻസ് ,യൂണിഫോം അലവൻസും പൊങ്കലിനോടനുബന്ധിച്ച് വിതരണം ചെയ്യും - എ നമശിവായം*

 *പോലീസുകാർക്ക് ഇലക്ഷൻ ഡ്യൂട്ടി അലവൻസ് ,യൂണിഫോം അലവൻസും  പൊങ്കലിനോടനുബന്ധിച്ച്  വിതരണം ചെയ്യും - എ നമശിവായം* 



പോലീസ് ഉദ്യോഗസ്ഥർക്കുള്ള ഇലക്ഷൻ ഡ്യൂട്ടിയും അലവൻസ്, യൂണിഫോം അലവൻസും ഉൾപ്പെടെയുള്ള അലവൻസുകൾ പൊങ്കലിനോടനുബന്ധിച്ച്  വിതരണം ചെയ്യുമെന്ന് പുതുച്ചേരി അഭ്യന്തരമന്ത്രി എ നമശിവായം അറിയിച്ചു


പോലീസ് സേനയിലെ  ഒഴിവുകൾ നികത്തും 


ലഫ്റ്റനൻ്റ് ഗവർണറുടെ ' അംഗീകാരം ലഭിച്ച ഉടനെ ഒഴിവുള്ള 70 സബ് ഇൻസ്പെക്ടർ തസ്തികകൾ നികത്തുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post