മരണപ്പെട്ടു
ചൊക്ലി: സ്പിന്നിംഗ് മിൽറോഡിൽ ആസിയ കോട്ടേജ് നജീബ് കാട്ടിൽ (57) മരണപ്പെട്ടു.
ആസിയകോട്ടേജിലെ പരേതനായ അബ്ദുല്ലയുടെയും
പരേതയായ ആസ്യയുടെയും മകനാണ്.
ഭാര്യ: പറമ്പത്ത് കണ്ടി കൗലത്ത്.
മക്കൾ: നിസ്മ, ഫഹീമ, ഇലാൻ, ഇസ്സാൻ
മരുമക്കൾ: ഫിജാസ്(അബുദാബി), മിൻഹാജ് (ഖത്തർ)
സഹോദരങ്ങൾ: നെഫീസ്സ, ഖദീജ, ശരീഫ, അബ്ദുൽ അസീസ്, അബ്ദുൽ മജീദ്, നസീർ, സുബൈദ, ജെയ്സി.
മയ്യത്ത് നമസ്ക്കാരം ഇന്ന് (31-12-24)അസറിന് (4.30) ശേഷം
ചൊക്ലി കണ്ണോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ.
Post a Comment