ശ്രീബുദ്ധ വിനോദ സംഘം രൂപീകരിച്ചു
മാഹി: സംസ്കൃതം ഭാഷാ ആകർഷണ
- കേന്ദ്രത്തിന്റെ പോഷക സംഘടനയായി ശ്രീ ബുദ്ധ വിനോദ സംഘം രൂപികരിച്ചു. ഭാരവാഹികളായി നവനിത കൃഷ്ണൻ (പ്രസിഡണ്ട് )കുന്നുമ്മൽ രാജേന്ദ്രൻ (വൈ.പ്രസി)വികുമാരൻ എലാങ്കോട് (സെക്രട്ടരി ) സി.പി.ഭാസ്ക്‌കരൻ മാസ്റ്റർ
(ജോ: സെക്രട്ടരി > കളത്തിൽ സുരേന്ദ്രൻ (ട്രഷാർ )( എന്നിവരെ തെരഞ്ഞെടുത്തു.
Post a Comment