Home അറിയിപ്പ് MAHE NEWS December 18, 2024 0 അറിയിപ്പ്മയ്യഴി: പുതുച്ചേരി വൈദ്യുതി വകുപ്പ് മന്ത്രിയുടെ മാഹി സന്ദർശനത്തെ തുടർന്ന് നാളെ(19-12-2024) മാഹിയിൽ നടത്താൻ നിശ്ചയിച്ച വൈദ്യുതി അറ്റകുറ്റ പണി മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി മാഹി വൈദ്യുതി വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
Post a Comment