അന്തരിച്ചു
ചൊക്ളി - കവിയൂരിലെ കണ്ടോത്ത് സാവിത്രി (76) അന്തരിച്ചു.
ഭർത്താവ് പരേതനായ കുമാരൻ.
മക്കൾ - ചിത്ര(റിട്ട. ഹെഡ് ക്ലാർക്ക് പാനൂർ ബ്ലോക്ക് ഓഫീസ്
ജയരാഘവൻ (മാനേജർ എൽ ഐ സി കൂത്തുപറമ്പ് )
ഷൺമുഖൻ ( അദ്ധ്യാപകൻ രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ ചൊക്ളി )
മരുമക്കൾ . സുധാകരൻ അണ്ടലൂർ (റിട്ട. ആരോഗ്യ വകുപ്പ്)
റസീന (സീനിയർ ക്ലാർക്ക് കാസറക്കോട് താലുക്ക് ഓഫീസ്)
ഷീറ(ഇറിഗേഷൻ വകുപ്പ് (കോഴിക്കോട് )
ശവസംസ്കാരം
ഞായർ കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment