o സൗഹൃദ ചായ മാനവ സ്നേഹത്തിൻ്റെ കൂട്ടായ്മയായി
Latest News


 

സൗഹൃദ ചായ മാനവ സ്നേഹത്തിൻ്റെ കൂട്ടായ്മയായി

 സൗഹൃദ ചായ മാനവ സ്നേഹത്തിൻ്റെ കൂട്ടായ്മയായി



മാഹി:കൃസ്തുമസ്-ന്യൂഇയർ ആഗതമായിരിക്കെ എന്ന്.വൈ.എസ്. ചാലക്കു യൂണിറ്റിൻ്റേയും, സാന്ത്വനത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സൗഹൃദ ചായസംഘം ടിപ്പിച്ചു.

ചാലക്കര വായനശാലാ അങ്കണത്തിൽ

നാട്ടിൻ പുറത്തെ ചായക്കട പുനരാവിഷ്ക്കരിച്ച് ഇരുഭാഗത്തും ബെഞ്ചിട്ടിരുന്ന് വിവിധ രാഷ്ട്രീയ- മത വിഭാഗത്തിൽ പെടുന്നവരും സാംസ്ക്കാരിക പ്രവർത്തകരും ചായയും പലഹാരങ്ങളും കഴിച്ച് ഉദാത്തമായ മനുഷ്യസ്നേഹത്തിൽ ഊന്നിയുള്ള സ്നേഹ വചനങ്ങൾ കൈമാറി നാടിൻ്റെ ഒരുമ പ്രഖ്യാപിച്ചു.

ഉത്തരവാദിത്വം, മനുഷ്യ സ്റ്റിൻ്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ 

എം.എൻ ഹുസൈൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംവാദം ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് സി.വി.രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു.

ഷംസീർ സുറൈജി,

വി.ജനാർദ്ദനൻ, എ.വി.യൂസഫ്, ടി.കെ. വസീം, ചാലക്കര പുരുഷ, എ.ദാമോധരൻ, അഷ്കർ സഖാഫി ഗുഡല്ലൂർ, ഷംസീർ ഏടന്നൂർ, സത്യൻ കേളോത്ത്,



റുബീസ് ചാലക്കര സ്വാഗതവും, നിഹാൽ ചന്തങ്കണ്ടി നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post