o മാഹി ഷോപ്പിങ് ഫെസ്റ്റിവൽ
Latest News


 

മാഹി ഷോപ്പിങ് ഫെസ്റ്റിവൽ

 മാഹി ഷോപ്പിങ് ഫെസ്റ്റിവൽ



മാഹി: മുഴുവൻ വ്യാപാര സ്ഥാപനങ്ങളെയും പങ്കെ ടുപ്പിച്ച് പുതുച്ചേരി വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ മാഹി വ്യാപാരോത്സവം 2025 ജനുവരി 14 വരെ നടക്കും. ഈ കാലയളവിൽ സാധനങ്ങൾ വാങ്ങുന്ന ഉപഭോ ക്താക്കൾക്ക് സമ്മാന കൂപ്പണുകൾ നൽകും. കാറുകളും സ്കൂട്ടറുകളും ഉൾപ്പെടെ വിലപിടിപ്പുള്ള സമ്മാനങ്ങൾ നേടുന്നതിനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

Post a Comment

Previous Post Next Post