മാഹി വ്യാപാരി വ്യവസായ സംഘടന വാർഷിക ജനറൽ ബോഡി യോഗം
മാഹി വ്യാപാരി വ്യവസായ സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗം മാഹി കോ. ഓപ്പറേറ്റീവ് ഓഡിറ്റോറിയത്തിൽ വച്ച് പുതുച്ചേരി ട്രെഡേർസ് ഫെഡറേഷൻ ജനറൽ സിക്രട്ടറി മുരുക പാണ്ഡ്യൻ ഉൽഘാടനം ചെയ്തു
പ്രസിഡണ്ട് ഷാജി പിണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ ഏകോപന സമിതി ചെയർമാൻ കെ.കെ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു
യോഗത്തിൽ സിക്രട്ടറി കെ.പി അനൂപ് കുമാർ, പായറ്റ അരവിന്ദൻ, ഷാജൂ കാനത്തിൽ, അഹമ്മദ് സമീർ, ശ്രീജിത്ത് കെ.കെ,, എവി.യൂസഫ് എന്നിവർ സംസാരിച്ചു
പുതിയ ഭാരവാഹികളായി ഷാജി പിണക്കാട്ട്', ജനറൽ സിക്രറട്ടറിയായ് കെ.പി. അനൂപ് കുമാർ ട്രഷറർ അഹമ്മദ് സമീർ എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു
Post a Comment