പന്തോക്കാവിൽ ചുറ്റുവിളക്കുത്സവം
പന്തക്കൽ: പന്തോ ക്കാവ് അയ്യപ്പക്ഷേത്രത്തിൽ മണ്ഡല പൂജയ്ക്ക് സമാപനം കുറിച്ച് 27 ന് വെള്ളിയാഴ്ച്ച ചുറ്റുവിളക്കുത്സവം നടക്കും.വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം സഹസ്രനാമ പാരായണം, 7.30 ന് കടമേരി ശ്രീജിത്ത് പണിക്കരും സംഘവും അവതരിപ്പിക്കുന്ന തായമ്പക, തുടർന്ന് നടക്കുന്ന തെയ്യംമ്പാടി നൃത്തത്തോടെ ഉത്സവം സമാപിക്കും
Post a Comment